DIGITAL LESSON PLAN-1
Name of the teacher: Laya C. D
Name of the school : St. Theresa H. S. ബ്രഹ്മക്കുളം Subject : Basic science Unit : നിർമലമായ പ്രകൃതിക്കായി Topic : മണ്ണൊലിപ്പ്
Standard : 7
CONTENT ANALYSIS
LEARNING OUT COMES : * മണ്ണൊലിപ്പിന്റ കാരണങ്ങളെ കുറിച്ച് അറിവ് ലഭിക്കുന്നു. * മണ്ണൊലിപ്പ് എങ്ങനെയെല്ലാം തടയാം എന്നതിനെ കുറിച്ച് മനസിലാകുന്നതിന്
TERMS : മണ്ണൊലിപ്പ്
CONCEPTS/IDEAS:*മഴക്കാലത്തു മണ്ണൊലിപ്പ് കൂടുതലായി കാണാൻ സാധിക്കും.
*കുന്നുകളിലും ചരിഞ്ഞ പ്രദേശങ്ങളിലും മണ്ണൊലിപ്പ് കൂടുതൽ കാണപ്പെടുന്നു.
INSTRUCTIONAL OBJECTIVES: *നിരീക്ഷണത്തി ലൂടെ മണ്ണൊലിപ്പിനെ കുറിച്ച് മനസിലാകുന്നതിന്.

ചർച്ചയിലൂടെ മണ്ണൊലിപ്പ് തടയാനുള്ള മാർഗങ്ങള കുറിച്ച് ധാരണ വരുന്നതിന്.
PREVIOUS KNOWLEDGE:മഴക്കാലത്തു മണ്ണൊലിപ്പ് കൂടുതലായും കാണപെടുന്നു എന്നത് കുട്ടികൾക്കറിയാ
TEACHING AND LEARNING AIDS:വീഡിയോ, ചിത്രങ്ങൾ
PROCESS SKILLS:നിരീക്ഷണം, ചർച്ച
VALUES AND ATTITUDE:കുട്ടികളിൽ ശാസ്ത്രീയ മനോഭാവം ഉണ്ടാകുന്നു.

പഠനപ്രവർത്തനങ്ങൾ
ടീച്ചർ കുട്ടികൾക്ക് മണ്ണൊലിപ്പിനെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ കാണിച്ചു കൊടുത്തു കൊണ്ട് വിഷയത്തിലേക്ക് കടക്കുന്നു.
DEVELOPMENTAL PHASE
ടീച്ചർ ക്ലാസ്സിനെ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും വീഡിയോ കാണിച്ചു കൊടുക്കുന്നു. അതിൽ എന്തിനു കുറിച്ചാണ് പ്രതിപാദിക്കുന്നത് എന്ന് എഴുതാൻ പറയുന്നു. പിന്നീട് ടീച്ചർ ക്രോഡീകരിക്കുന്നു. https://www.youtube.com/watch?v=roYSA86DilM
മഴക്കാലത്താണ് മണ്ണൊലിപ്പ് കൂടുതലായി കാണുന്നത്. മരങ്ങളുടെ വേരുകൾ മണ്ണൊലിപ്പ് തടയുന്നു. അതിനാൽ മരങ്ങൾ വെച്ച് പിടിപ്പിക്കണം. ഒരു പ്രദേശത്തെ മണ്ണ് മറ്റൊരു സ്ഥലത്തേക്ക് ഒലിച്ചു പോകുന്നതാണ് മണ്ണൊലിപ്പ്
Activity2
ടീച്ചർ കുട്ടികൾക്ക് ചിത്രങ്ങൾ കാണിച്ചു കൊടുക്കുന്നു അതിൽ നിന്നും മണ്ണൊലിപ്പിന്റ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടു പിടിക്കാൻ പറയുന്നു.
*വനനശീകരണം
*ഖനനം
*അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ
Activity3
ടീച്ചർ കുട്ടികൾക്ക് മണ്ണൊലിപ്പ് തടയാനായി സ്വീകരിക്കാവുന്ന മാർഗങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ കാണിച്ചു കൊടുത്തു കൊണ്ട് അവ ഏതൊക്കെയാണന്ന് എഴുതാൻ പറയുന്നു.
.
*മരങ്ങൾ വച്ചു പിടിപ്പിക്കുക
*ചെരിഞ്ഞ പ്രദേശങ്ങളിൽ തട്ട് തട്ടായി കൃഷി ചെയ്യുക.
*മണ്ണ് കൊണ്ടുള്ള ഭിത്തികൾ നിർമിക്കുക.
FOLLOW UP ACTIVITY:നിങ്ങളുടെ സ്കൂൾ പരിസരത്തെ മണ്ണ് ഒലിച് പോകാത എങ്ങനെയെല്ലാം സംരക്ഷിക്കാം എന്ന് കണ്ടത്തുക.

No comments:
Post a Comment