മഞ്ചാടി
Saturday, 10 March 2018
Sunday, 4 February 2018
Digital lesson plan -3
Name of the teacher: ലയ C.D
School : St.Theresa's GHS Brahmakulam
Subject : Basic science
Unit : നിർമലമായ പ്രകൃതികയ്
Topic : മലിനമാകുന്ന വായു
Standard: Vll
Division : C
Date : 29/11/2017
CONTENT ANALYSIS
Learning outcome
അന്തരീക്ഷത്തിൽ ഉള്ള കടകങ്ങള് കുറിച്ച് അറിവ് ലഭിക്കുന്നു
വായു മലിനമാകുന്ന മറ്റുള്ളവയെ പറ്റി മനസിലാകുന്നു
Terms
Co2, ഹിമോഗ്ലോബിന്, അമ്ലമഴ, ആഗോളതതാപനം
Concepts/Ideas
വാഴനങ്ങളിൽ നിന്നും ഉള്ള പുകയിൽ അടകിയിരിക്കുന്ന വാതകമാണ് Co2
ഇതിന്റെ സംവഹണത്തിനു സഹായിക്കുന്ന രക്തത്തിലെ കടകമാണ് ഹീമോഗ്ൾബിൻ
Instructional objectives
നിരീക്ഷണത്തിലൂട വായു മലിനീകരണത്തിന്റെ കാരണങ്ങളെ കുറിച്ച് മനസിലാകുന്നതിന്
ചർച്ചയിലൂടെ എങ്ങനെയെല്ലാ വായു മലിനമാകാതെ സംരക്ഷികം എന്ന് അവബോധം ഉണ്ടാകുന്നതിനു
Process skill
നിരീക്ഷണം ,ചർച്ച ,ചിത്രവിശകലനം
Previous knowledge
വായു ദിനംപ്രതി മലിനമായി കൊണ്ടിരിക്കുകയാണെന്നും കുട്ടികൾക്ക് അറിയാം
Teaching and learning aids
വീഡിയോ, ചിത്രങ്ങൾ
Values and attitudes
വായു മലിനീകരണത്തിന്റെ സാഹചര്യങ്ങൾകുറച്ചു മനസിലാക്കി അവ സംരക്ഷിക്കാമെന്നുള്ള അവബോധം ഉണ്ടാകുന്നു
പടനാപ്രവർത്തനങ്ങൾ
Introduction phase
ടീച്ചർ കുട്ടികൾക്ക് വാഹനങ്ങളിൽ നിന്ന് പുക അന്തരീക്ഷത്തിൽ പോകുന്ന ഒരു ചിത്രം കാണിച്ചു കൊടുത്തു കൊണ്ടു മലിനമാകുന്ന വായു എന്ന വിഷയത്തിൽ കൊണ്ടുവരുന്നു.
Developmental phase
Activity -1
മണ്ണ്, ജലം എന്നിവയെ പോലെ പ്രദാനപ്പെട്ട ഒന്നാണ് വായു.ചിത്രീകരണം നിരീക്ഷ്ച്ചു വായു മലിനമാകുന്നത് എങ്ങനെ എന്ന് എഴുതാൻ പറയുന്നു
* അന്തരീക്ഷത്തിൽ വായു സ്വാഭാവിക കടകങ്ങളുടെ അളവ് വത്യാസപ്പെടുകയോ അന്യവഷ്ടുക വായുവിൽ കലരുകയും ചെയുമ്പോൾ വായു മലിനമാക്കുന്നു
Activity2
ടീച്ചർ കുട്ടികൾക്ക് വായു മലിനമാകാൻ കാരണമാകുന്ന ചില ചിത്രങ്ങൾ കാണിച്ചു കൊടുക്കുന്നു. അതിനു ശേഷം അവ നിരീക്ഷിച്ചു അവ ഏതെല്ലാം സാഹചര്യങ്ങൾ ആണെന്ന് എഴുതാൻ പറയുന്നു. പിന്നീട് ടീച്ചർ താഴെ പറയും വിധം ക്രോഡീകരിക്കുന്നു.
*വാഹനങ്ങളിൽ നിന്നുള്ള പുക.
*വിറക്, കൽക്കരി കത്തിക്കുമ്പോൾ.
*ഫാക്ടറിയിൽ നിന്ന്.
Activity3
അംമ്ല മഴക്കു കാരണമാകുന്ന സാഹചര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ കാണിച്ചു കൊടുക്കുന്നു. അതിനു ശേഷം അംള മഴ എങ്ങനെ ഉണ്ടാകുന്നു എന്നെഴുതാൻ പറയുന്നു. പിന്നീട് ടീച്ചർ താഴെ പറയും വിധം ക്രോഡീകരിക്കുന്നു.
ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന നൈട്രജന്റെയും സൾഫറിൻറെയും ഓക്സിഡകൾ അന്തരീക്ഷത്തിലെ ഓക്സിജനും നീരാവിയുമായി പ്രവർത്തിച്ചു നൈട്രിക്സൽഫ്യൂരിക് അമ്ലങ്ങൾ ഉണ്ടാകുന്നു
FOLLOW UP ACTIVITY
വായു മലിനമാകാതെ എങ്ങനെയെല്ലാം സൂക്ഷിക്കാം എന്ന് സയൻസ് പുസ്തകത്തിൽ എഴുതുക

DIGITAL LESSON PLAN 2
Name of the teacher : ലയ C.D
Name of the school :S.T. Theresa G.H.S
ബ്രഹ്മകുളം
Subject: Basic science
Unit:നിർമലമായ പ്രകൃതിക്കായ്
Topic:ജലസ്രോതസ്സ് സംരക്ഷിക്കാം
Standard:7
നമുക്ക് ചുറ്റും കാണുന്ന പ്രധാനപെട്ട ജലശ്രോതസുകളാണ് കിണർ, പുഴ, കടൽ, കുളം എന്നിവ. ഇതില വെള്ളം നാം പല അവശങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. അതായത് കുളിക്കാൻ, അലക്കാൻ, കുടിക്കാൻ, എന്നിങ്ങനെ പല വീട്ടാവശങ്ങൾക്കായി ഉപയോഗിക്കുന്നു.
Activity 2
ടീച്ചർ കുട്ടികൾക്ക് വെള്ളം മലിനമാകുന്ന സാഹചര്യങ്ങള കാണിച്ചുള്ള വീഡിയോ കാണിക്കുകയും ഓരോ ജലസ്രോദസ്സുകളും മലിനമാകുന്നതിന്റ സാഹചര്യം കണ്ടെത്തി എഴുതാൻ പറയുന്നു.
https://youtu.be/93BqLewm3bA
മാലിന്യങൾ ജലസ്രോതസുകളിലേക്ക് ഒഴുകുന്നതു
പ്ലാസ്റ്റിക് മാലിന്യങ്ങ നിക്ഷേപിക്കുന്നത്
അറവു ശാല യിലെ മാലിന്യങ്ങൾ ജലസ്രോതസുകളിൽ നിക്ഷേപിക്കുന്നത്
Activity -3
ടീച്ചർ കുട്ടികൾക്ക് ജലസ്രോതസുകൾ ഏതേലം രീതിയിൽ സംരക്ഷികം എന്നതിന്റെ കാണിച്ചു കൊടുക്കുന്നു. അതിനുശേഷം ഇതൊക്കെ മാര്ഗങ്ങളിലൂടെ സംരക്ഷിക്കുന്നു എന്നത്തിന്റെ കാണിച്ചു കൊടുക്കുന്നു.
കിണറുകൾ വലയിട് മൂടുക
ജലസ്രോതസുകളിൽ മാലിന്യഗലം ഒഴുകാതിരിക്കുക
കന്നുകാലികളെ ജലസ്രോതസുകളിൽ കുളിപ്പിക്കരുത്
Follow up activity
നിങ്ങളുടെ പ്രദേശത്തെ ജലസ്രോതസുകളിൽ വെള്ളം ശേഖരിച്ചു അവ എത്രത്തോളം മലിനമായി എന്നും എഴുതിവരാണ് പറയുന്നു
Reflection
ജലസ്രോതസുകൾ എങ്ങനെ സംരക്ഷികം എന്നതിനെ കുറിച്ച് കുട്ടികൾ മനസിലാക്കി.
Unit:നിർമലമായ പ്രകൃതിക്കായ്
Topic:ജലസ്രോതസ്സ് സംരക്ഷിക്കാം
Standard:7
CONTENT ANALYSIS
LEARNING OUTCOMES: *ജലസ്രോതസുകൾ മലിനമാകുന്ന സാഹചര്യങ്ങള കുറിച്ച് അറിവ് ലഭിക്കുന്നു.
*ജലത്തിലൂടെ പകരുന്ന രോഗങ്ങള കുറിച്ച് മനസിലാക്കി വിശദീകരിക്കാൻ കഴിയുന്നു.
TERMS:ജലമലിനീകരണം
CONCEPTS/IDEAS: *വിസർജ്യ വസ്തുകളിലൂടെ ജലത്തിൽ എത്തുന്ന ബാക്റ്റീരിയകൾ ആണ് രോഗങൾക്ക് കാരണമാകുന്നത്.
*ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ ജലസ്രോതസുകളിൽ എത്തുന്നത് മലിനീകരണത്തിന് കാരണമാകുന്നു.
INSTRUCTIONAL OBJECTIVES : *നിരീക്ഷണ്ണത്തിലൂടെ ജലമലിനീകരണത്ത കുറിച്ച് അറിവ് ലഭിക്കുന്നതിന്.
*ചർച്ചയിലൂടെ ജലമലിനീകരണത്തെ എങ്ങനെയെല്ലാം തടയാം എന്നതിനെ കുറിച്ച് മനസിലാകുന്നതിന്.
PROCESS SKILLS: നിരീക്ഷണം, ചർച്ച, ചിത്ര വിശകലനം
PREVIOUS KNOWLEDGE: ജലം മലിനമായി കൊണ്ടിരിക്കുകയാണന്ന് കുട്ടികൾക്കറിയാം.
TEACHING AND LEARNING AIDS: വീഡിയോ, ചിത്രങ്ങൾ
VALUES AND ATTITUDE: ജലസ്രോതസ്സുകൾ സംരക്ഷിക്കാനുള്ള മനോഭാവം ഉണ്ടാകും.
പഠനപ്രവർത്തനങ്ങൾ
ടീച്ചർ കുട്ടികൾക്ക് ജലം മലിനമായി കൊണ്ടിരിക്കുകയാണ് എന്ന് കാണിക്കാനായി ഒരു ചിത്രം കാണിച്ചു കൊടുത്തു ജലസ്രോതസ്സുകളുടെ സംരകഷണം എന്ന വിഷയത്തിലേക്ക് കൊണ്ടുവരുന്നു.
DEVELOPMENTAL PHASE
Activity 1
ടീച്ചർ കുട്ടികൾക്ക് ജലസ്രോതസുകളുടെ ചിത്രങ്ങൾ കാണിച്ചു കൊടുക്കുന്നു. അതിനു ശേഷം പ്രധാനപെട്ട ജലസ്രോതസുകൾ ഏതൊക്കയാണെന്നും അതിലെ ജലം എന്തല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത് എന്നും എഴുതാൻ പറയുന്നു.
Activity 1
ടീച്ചർ കുട്ടികൾക്ക് ജലസ്രോതസുകളുടെ ചിത്രങ്ങൾ കാണിച്ചു കൊടുക്കുന്നു. അതിനു ശേഷം പ്രധാനപെട്ട ജലസ്രോതസുകൾ ഏതൊക്കയാണെന്നും അതിലെ ജലം എന്തല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത് എന്നും എഴുതാൻ പറയുന്നു.
നമുക്ക് ചുറ്റും കാണുന്ന പ്രധാനപെട്ട ജലശ്രോതസുകളാണ് കിണർ, പുഴ, കടൽ, കുളം എന്നിവ. ഇതില വെള്ളം നാം പല അവശങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. അതായത് കുളിക്കാൻ, അലക്കാൻ, കുടിക്കാൻ, എന്നിങ്ങനെ പല വീട്ടാവശങ്ങൾക്കായി ഉപയോഗിക്കുന്നു.
Activity 2
ടീച്ചർ കുട്ടികൾക്ക് വെള്ളം മലിനമാകുന്ന സാഹചര്യങ്ങള കാണിച്ചുള്ള വീഡിയോ കാണിക്കുകയും ഓരോ ജലസ്രോദസ്സുകളും മലിനമാകുന്നതിന്റ സാഹചര്യം കണ്ടെത്തി എഴുതാൻ പറയുന്നു.
https://youtu.be/93BqLewm3bA
മാലിന്യങൾ ജലസ്രോതസുകളിലേക്ക് ഒഴുകുന്നതു
പ്ലാസ്റ്റിക് മാലിന്യങ്ങ നിക്ഷേപിക്കുന്നത്
അറവു ശാല യിലെ മാലിന്യങ്ങൾ ജലസ്രോതസുകളിൽ നിക്ഷേപിക്കുന്നത്
Activity -3
ടീച്ചർ കുട്ടികൾക്ക് ജലസ്രോതസുകൾ ഏതേലം രീതിയിൽ സംരക്ഷികം എന്നതിന്റെ കാണിച്ചു കൊടുക്കുന്നു. അതിനുശേഷം ഇതൊക്കെ മാര്ഗങ്ങളിലൂടെ സംരക്ഷിക്കുന്നു എന്നത്തിന്റെ കാണിച്ചു കൊടുക്കുന്നു.
കിണറുകൾ വലയിട് മൂടുക
ജലസ്രോതസുകളിൽ മാലിന്യഗലം ഒഴുകാതിരിക്കുക
കന്നുകാലികളെ ജലസ്രോതസുകളിൽ കുളിപ്പിക്കരുത്
Follow up activity
നിങ്ങളുടെ പ്രദേശത്തെ ജലസ്രോതസുകളിൽ വെള്ളം ശേഖരിച്ചു അവ എത്രത്തോളം മലിനമായി എന്നും എഴുതിവരാണ് പറയുന്നു
Reflection
ജലസ്രോതസുകൾ എങ്ങനെ സംരക്ഷികം എന്നതിനെ കുറിച്ച് കുട്ടികൾ മനസിലാക്കി.
മണ്ണൊലിപ്പ്
DIGITAL LESSON PLAN-1
Name of the teacher: Laya C. D
Name of the school : St. Theresa H. S. ബ്രഹ്മക്കുളം Subject : Basic science Unit : നിർമലമായ പ്രകൃതിക്കായി Topic : മണ്ണൊലിപ്പ്
Standard : 7
CONTENT ANALYSIS
LEARNING OUT COMES : * മണ്ണൊലിപ്പിന്റ കാരണങ്ങളെ കുറിച്ച് അറിവ് ലഭിക്കുന്നു. * മണ്ണൊലിപ്പ് എങ്ങനെയെല്ലാം തടയാം എന്നതിനെ കുറിച്ച് മനസിലാകുന്നതിന്
TERMS : മണ്ണൊലിപ്പ്
CONCEPTS/IDEAS:*മഴക്കാലത്തു മണ്ണൊലിപ്പ് കൂടുതലായി കാണാൻ സാധിക്കും.
*കുന്നുകളിലും ചരിഞ്ഞ പ്രദേശങ്ങളിലും മണ്ണൊലിപ്പ് കൂടുതൽ കാണപ്പെടുന്നു.
INSTRUCTIONAL OBJECTIVES: *നിരീക്ഷണത്തി ലൂടെ മണ്ണൊലിപ്പിനെ കുറിച്ച് മനസിലാകുന്നതിന്.

ചർച്ചയിലൂടെ മണ്ണൊലിപ്പ് തടയാനുള്ള മാർഗങ്ങള കുറിച്ച് ധാരണ വരുന്നതിന്.
PREVIOUS KNOWLEDGE:മഴക്കാലത്തു മണ്ണൊലിപ്പ് കൂടുതലായും കാണപെടുന്നു എന്നത് കുട്ടികൾക്കറിയാ
TEACHING AND LEARNING AIDS:വീഡിയോ, ചിത്രങ്ങൾ
PROCESS SKILLS:നിരീക്ഷണം, ചർച്ച
VALUES AND ATTITUDE:കുട്ടികളിൽ ശാസ്ത്രീയ മനോഭാവം ഉണ്ടാകുന്നു.

ടീച്ചർ കുട്ടികൾക്ക് മണ്ണൊലിപ്പിനെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ കാണിച്ചു കൊടുത്തു കൊണ്ട് വിഷയത്തിലേക്ക് കടക്കുന്നു.
DEVELOPMENTAL PHASE
ടീച്ചർ ക്ലാസ്സിനെ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും വീഡിയോ കാണിച്ചു കൊടുക്കുന്നു. അതിൽ എന്തിനു കുറിച്ചാണ് പ്രതിപാദിക്കുന്നത് എന്ന് എഴുതാൻ പറയുന്നു. പിന്നീട് ടീച്ചർ ക്രോഡീകരിക്കുന്നു. https://www.youtube.com/watch?v=roYSA86DilM
മഴക്കാലത്താണ് മണ്ണൊലിപ്പ് കൂടുതലായി കാണുന്നത്. മരങ്ങളുടെ വേരുകൾ മണ്ണൊലിപ്പ് തടയുന്നു. അതിനാൽ മരങ്ങൾ വെച്ച് പിടിപ്പിക്കണം. ഒരു പ്രദേശത്തെ മണ്ണ് മറ്റൊരു സ്ഥലത്തേക്ക് ഒലിച്ചു പോകുന്നതാണ് മണ്ണൊലിപ്പ്
Activity2
ടീച്ചർ കുട്ടികൾക്ക് ചിത്രങ്ങൾ കാണിച്ചു കൊടുക്കുന്നു അതിൽ നിന്നും മണ്ണൊലിപ്പിന്റ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടു പിടിക്കാൻ പറയുന്നു.
*വനനശീകരണം
*ഖനനം
*അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ
Activity3
ടീച്ചർ കുട്ടികൾക്ക് മണ്ണൊലിപ്പ് തടയാനായി സ്വീകരിക്കാവുന്ന മാർഗങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ കാണിച്ചു കൊടുത്തു കൊണ്ട് അവ ഏതൊക്കെയാണന്ന് എഴുതാൻ പറയുന്നു.
.
*മരങ്ങൾ വച്ചു പിടിപ്പിക്കുക
*ചെരിഞ്ഞ പ്രദേശങ്ങളിൽ തട്ട് തട്ടായി കൃഷി ചെയ്യുക.
*മണ്ണ് കൊണ്ടുള്ള ഭിത്തികൾ നിർമിക്കുക.
FOLLOW UP ACTIVITY:നിങ്ങളുടെ സ്കൂൾ പരിസരത്തെ മണ്ണ് ഒലിച് പോകാത എങ്ങനെയെല്ലാം സംരക്ഷിക്കാം എന്ന് കണ്ടത്തുക.

Subscribe to:
Posts (Atom)